മുണ്ടേരി കോളനിയിലെ ബിന്ദുവിനെ കാണ്മാനില്ല

മലപ്പുറം: പോത്ത്കല്ല്, മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ നാഗന് എന്നയാളുടെ മാനസിക അസ്വാസ്ഥ്യമുള്ള മകള്‍ ബിന്ദുവിനെ (വയസ് 33) ജൂണ്‍ നാലിന് രാവിലെ 7.30 മുതല്‍ കാണ്മാനില്ല. കണ്ടെത്തുന്നവര്‍ പോത്തുകല്ല് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]