മഞ്ചേരിയിലെ ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍

മലപ്പുറം: മഞ്ചേരിയിലെ ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ചനിലയില്‍ പൂന്താനം സ്വദേശിയായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. 33 കാരനായ പൂത്താന്‍തൊടി സിജേഷ് എന്ന മണിക്കുട്ടന് ആണ് മരിച്ചത്. മഞ്ചേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
RECENT NEWS

വയനാട്ടിലുള്ളത് എന്റെ കുടുംബം, അവരോട് ഹൃദയം കൊണ്ട് സംസാരിക്കും
നിലമ്പൂർ: വയനാട്ടിലെ ജനങ്ങളുമായി തനിക്കുള്ളത് കുടുംബ ബന്ധമെന്ന് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ വയനാട്ടുകാര്‍ക്ക് കാര്യം വിശദീകരിച്ച് എഴുതുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യൂ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി [...]