മലപ്പുറത്ത് കോഴിയിട്ടത് കൗതുകം നിറഞ്ഞ മുട്ട

മലപ്പുറത്ത് കോഴിയിട്ടത് കൗതുകം നിറഞ്ഞ മുട്ട

ചങ്ങരംകുളം: വീട്ടിലെ കോഴി മുട്ടയിട്ടത് കണ്ട് അമ്പരന്നിരിക്കുകയാണ് ചാലിശ്ശേരി പൊന്നുളി മോഹനന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം കാലത്താണ് കോഴി വിരലിന് സമാനമായ മുട്ട ഇട്ടത്.ചെറുപ്രായത്തില്‍ വാങ്ങിയ നാടന്‍ കോഴിയാണ് കൗതുകം നിറഞ്ഞ മുട്ടയിട്ടത്.സാധാരണ ദിവസങ്ങളില്‍ സാധാ മുട്ട തന്നെയാണ് ഇടാറ്.ഇന്നലെ മുട്ട എടുക്കാനായി മോഹനന്റെ ഭാര്യ ലത കോഴിക്കൂടിന കത്ത് നോക്കിയപ്പോഴാണ് കൗതുകത്തിലുള്ള കണ്ടത്.ആലൂര്‍ പ്രിയദര്‍ശിനി അഗ്രികള്‍ച്ചര്‍ ബാങ്കിന്റെ പ്രസിഡന്റാണ് മോഹനന്‍,ലത വീട്ടമ്മയും

 

Sharing is caring!