11 കാരിയെ പീഡിപ്പിച്ച 25കാരന്റെ ജാമ്യംതള്ളി

മഞ്ചേരി : പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. പൊന്നാനി കറുകതിരുത്തി വളവില്‍ ചെറാം വീട്ടില്‍ സുബൈര്‍ (25)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2022 ഏപ്രില്‍ 18നും തുടര്‍ന്ന് പലതവണയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2022 മെയ് ഏഴിന് പരപ്പനങ്ങാടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.