മലപ്പുറത്തുകാരന്‍ ചെന്നൈയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ ചെന്നൈയില്‍ മരിച്ചു

മലപ്പുറം: പരപ്പനങ്ങാടി നെടുവ സ്വദേശിയും ചെന്നൈയില്‍ താമസക്കാരനുമായ ആശാരികണ്ടി സുബ്രഹ്മണ്യന്‍ നായര്‍ (72) (ശാസ്താ ട്രാവല്‍സ് ) ചെന്നൈയിലെ വസതിയില്‍ അന്തരിച്ചു. ഭാര്യ പരേതയായ വീട്ടികുഴി രമണി നായര്‍ ( നായരങ്ങാടി കുന്നംകുളം)മക്കള്‍ സുജാത , മഞ്ജുള, സുഭാഷ്, സുരേഷ് മരുമക്കള്‍ മോഹന്‍ ,ജയന്‍ ,രാജി, സരിക എല്ലാവരും ചെന്നൈ. സഹോദരങ്ങള്‍ പരേതരായ ആശാരി കണ്ടി ബാലകൃഷ്ണന്‍ നായര്‍ പരപ്പനങ്ങാടി , ശങ്കരന്‍ നായര്‍ (ബേപ്പൂര്‍ ) ജാനകി അമ്മ പരപ്പനങ്ങാടി. ശവസംസ്‌കാരം ഞായറാഴ്ച ചെന്നൈയില്‍ നടക്കും.

Sharing is caring!