മലപ്പുറത്തുകാരന് ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മഞ്ചേരി : പാണ്ടിക്കാട് വളരാട് പീച്ചമണ്ണില്‍ സൈതലവി എന്ന ബാപ്പുട്ടി മുസ്ല്യാരുടെ മകന് അബ്ദുല്‍ ഖാദിര്‍ ദസ്തഗീര്‍ ഷാര്‍ജയിലെ അല്‍ നഹ്ദയില് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് : അഞ്ചില്ലന്‍ ഫാത്തിമ പാണ്ടിക്കാട്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഖബറടക്കം വളരാട് ജുമാ മസ്ജിദില്‍ നടക്കും.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]