ഡിവൈഡറും മറികടന്ന് എതിർവശത്ത് യാത്ര: ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു.

ചെമ്മാട് : ഡ്രൈവിങ്ങിനിടെ റോഡിൽ നിയമം ലംഘിച്ച് ഡിവൈഡറും മറികടന്ന് എതിർവശത്ത് കൂടി ബസ് ഓടിച്ച
ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻ്റ് ചെയ്തു. തിരൂർ കാളിക്കാവ് റൂട്ടിലോടുന്ന
KL10AT8227 എന്ന നമ്പറിലുള്ള ആർ.ടി.സി ബസിലെ ഡ്രൈവർ കാളിക്കാവ് സ്വദേശിയുടെ ലൈസൻസ് ആണ് സസ്പെൻഡ് ചെയ്തത്.
അപകടകരമായ രീതിയിൽ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച് കോട്ടക്കൽ വെച്ചാണ് ഇയാൾ
എതിർദിശയിലൂടെ ബസ് ഓടിച്ചത്. ഇതോടെ ഗതാഗതക്കുരുക്കുണ്ടായി. സംഭവത്തിൻ്റെ വീഡിയോ യാത്രക്കാരിൽ ആരോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് നടപടി. മലപ്പുറം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. കെ.കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ മാരായ
സജി തോമസ്, ടി.വി. രഞ്ജിത്ത്, എ.എം.വി.ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിലാണ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത്.

RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]