മലപ്പുറത്തുകാരന്‍ കുവൈത്തില്‍ മരണപ്പെട്ടു

മലപ്പുറത്തുകാരന്‍ കുവൈത്തില്‍ മരണപ്പെട്ടു

 

താനൂര്‍ :താനാളൂര്‍കേലപ്പുറം പള്ളിക്ക് സമീപം താമസിക്കുന്ന വെള്ളിയേങ്ങല്‍ അലിക്കുട്ടി യുടെ മകന്‍ മുഹമ്മദ് ശരീഫ് (47) യാണ് കുവൈത്തില്‍ മരണപ്പെട്ടു.ഭാര്യ : സമീറ. മാതാവ്: മറിയാമു. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഷഹന, സന്‍ഹ,സാസിയ മര്‍യം. സഹോദരങ്ങള്‍: അസ്ലം, സുഹറാബി, ശഹര്‍ബാനു, ഷഹല, സുമയ്യ, സഫുറ. മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ മറവ് ചെയ്തു.

 

Sharing is caring!