മലപ്പുറത്തെ സിപിഎം കൗണ്‍സിലര്‍ പോക്സോ കേസില്‍ കുടങ്ങി

മലപ്പുറം: പോക്സോ കേസില്‍ കുടങ്ങിയ മലപ്പുറം നഗരസഭസഭയിലെ സിപിഎം കൗണ്‍സിലറായ മുന്‍ അധ്യാപകന് കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. 30 വര്‍ഷത്തോളം സ്കൂളിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ പൂര്‍വ്വ വിദ്യര്‍ത്ഥി കൂട്ടായ്മയുടെ പരാതി. സ്കൂള്‍ അധികൃതര്‍ പീഡകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും പരാതി
മലപ്പുറം സെന്റ്ജമ്മാസ് സ്കൂള്‍ അധ്യാപകനായിരുന്ന കെവി ശശികുമാറാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അധ്യാപകനെതിരെ നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചപ്പോള്‍ സ്കൂള്‍ മാനേജ്മെന്റ് പരാതി അവഗണിച്ചെന്ന് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ആരോപിച്ചു.പരാതിയെത്തുടര്‍ന്ന് കെവി ശശികുമാര്‍ നഗരസഭാ അംഗത്വം രാജിവെച്ചു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിന് ശേഷം കെവി ശശികുമാര്‍ ഫേസ്ബുക്കില്‍ പങ്ക് വെച്ച കുറിപ്പിന് താഴെയാണ് ആദ്യ ആരോപണം ഉയര്‍ന്നത്, തുടര്‍ന്ന് സമാന രീതിയില്‍ അതിക്രമം നേരിട്ട വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ലൈംഗികാതിക്രമം നേരിട്ട വിദ്യാര്‍ത്ഥിനികള്‍ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.
നേരത്തെ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ത്ഥികള്‍ കെവി ശശികുമാറിനെതിരെ പരാതി ഉന്നയിച്ചപ്പോള്‍ അധികൃതര്‍ പരാതി അവഗണിച്ചെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിനിധികള്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരോപണം ഉയര്‍ന്നപ്പോള്‍ ശശികുമാര്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നു
പരാതിയുടെ പൂര്‍ണ രൂപം താഴേ:
മലപ്പു റം സെ ന്റ് ജമ്മാ സ് ഗേ ള്‍സ് ഹയര്‍ സെ ക്കന്ററി സ്കൂ ളി ലെ പൂ ര്‍വ്വ വി ദ്യാ ര്‍ത്ഥിനി കള്‍
ബോ ധി പ്പിക്കു ന്ന പരാ തി .
വി ഷയം : – സെ ന്റ് ജമ്മാ സ് ഗേ ള്‍സ് ഹൈ സ്കൂ ളി ലെ അധ്യാ പകനാ യ ശശി കു മാ ര്‍ .കെ .വി
എന്നവര്‍ വി ദ്യാ ര്‍ത്ഥിനി കളെ വളരെ കാ ലമാ യി ലൈം ഗി ക അതി ക്ര മങ്ങള്‍ നടത്തിയതി നെ
സം ബന്ധിച്ച് :
ഞങ്ങള്‍ സെ ന്റ് ജമ്മാ സ് ഹൈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ആണ് . ടി സ്കൂ ള്‍ പെ ണ്‍കു ട്ടി കള്‍
മാ ത്രം പഠിക്കു ന്ന സ്കൂ ളാ ണ് . ടി സ്കൂ ളി ലെ അധ്യാ പകനാ യ ശശി കു മാ ര്‍ .കെ .വി എന്നവര്‍ ടി
സ്കൂ ളി ലെ 5 ,6 ,7 ക്ലാ സ്സു കളി ലെ കു ട്ടി കളെ കഴിഞ്ഞ30 വര്‍ഷമാ യി പഠി പ്പി ച്ചു വരു ന്നു . ടി അധ്യാ പകന്‍
കഴിഞ്ഞ30 വര്‍ഷത്തോ ളമാ യി ടി സ്കൂ ളി ലെ 9 മു തല്‍ 16 വയസ്സ് വരെ പ്രാ യമു ള്ള പെ ണ്‍കു ട്ടി കളോ ട്
ലൈം ഗി ക ചു വയോ ട് കൂ ടി യ കാ ര്യ ങ്ങള് പറഞ്ഞും , വി ദ്യാ ര്‍ത്ഥിനി കളു ടെ ലൈം ഗി ക അവയവങ്ങളി ല്‍
സ്പര്‍ശിക്കു കയും കടന്നു പി ടിക്കു കയും ആയ ലൈം ഗി ക അതി ക്ര മങ്ങള്‍ നടത്തിക്കൊ ണ്ടു വരു ന്നതും
സ്കൂ ളി ലെ പരസ്യ മാ യ രഹസ്യം ആയി തീ ര്‍ന്നി ട്ടു ള്ളതു മാ ണ് .ഞങ്ങളി ല്‍ പലര്‍ക്കും അതു പോ ലെ
തന്നെ ഞങ്ങളു ടെ കൂ ടെ യും ഞങ്ങള്‍ക്ക് ശേ ഷവും പഠി ച്ച പല പെ ണ്‍കു ട്ടി കള്‍ക്കും ടി യാ ന്റെ
ലൈം ഗി ക അതി ക്ര മങ്ങള്‍ നേ രി ടേ ണ്ടി വന്നി ട്ടു ണ്ട് .എന്നാ ല്‍ പല തവണ സ്കൂ ളി ലെ ബന്ധപ്പെ ട്ടവരോ ട്
പലരും പരാ തി പറഞ്ഞെ ങ്കി ലും ടി ശശി കു മാ റി നു എതി രെ ഒരു നടപടി യും സ്കൂ ള്‍ അധി കൃ തര്
എടു ക്കപ്പെ ട്ടി ല്ല . അതി ല്‍ 2019 ല്‍ പോ ലും കൊ ടു ത്തപരാ തി യും എത്തിക്സ് കമ്മി റ്റി വരെ യെ ത്തിയ
പരാ തി കളും ഉണ്ടെ ന്നു ള്ളത് യാ ഥാ ര്‍ഥ്യ മാ ണ്.ണ് വി ദ്യാ ര്‍ത്ഥിനി കളി ല്‍ പലര്‍ക്കും ആപ്രാ യത്തില്‍
പ്ര തി കരിക്കാ ന്ആവാ തെ പലപ്പോ ഴും ടി യാ ന്റെ അതി ക്ര മങ്ങള്‍ നി ശബ്ദമാ യി സഹി ക്കേ ണ്ടി വന്നി ട്ടു ണ്ട് . അധ്യാ പനം എന്ന പ്ര വര്ത്തിയു ടെ മാ ന്യ ത കാ ത്തു സൂ ക്ഷിക്കാ തെ അധ്യാ പകനാ ണെ ന്നു ള്ള
മറവി ലാ ണ് ടി യാ ന് പെ ണ്‍കു ട്ടി കളെ വര്‍ഷങ്ങളാ യി ലൈം ഗി കമാ യി പീ ഡി പ്പി ച്ചു വന്നി ട്ടു ള്ളത് .
ടി യാ ന്റെ പ്ര വര്‍ത്തികള്‍ പു റത്തു പറയു വാ ന് പല കു ട്ടി കളും രക്ഷിതാ ക്കളും സമൂ ഹത്തില്‍
ഉണ്ടാ യേ ക്കാ വു ന്ന അപമാ നം ഓര്‍ത്തു കൂ ട്ടാ ക്കാ തെ ഇരു ന്നി ട്ടു ള്ളതും , എന്നാ ല്‍ പല പെ ണ്‍കു ട്ടി കളും
അവരു ടെ കു ടും ബങ്ങളും സ്കൂ ള്‍ മാ നേ ജ്മെ ന്റി നോ ട് ടി യാ ന്റെ ദു ഷ്പ്ര വര്‍ത്തികളെ പറ്റി പരാ തി
പറഞ്ഞിട്ടു ള്ളതും ആണ് . കു ട്ടി കള്‍ ടി യാ ന്റെ അതി ക്ര മങ്ങളെ പറ്റി പരസ്പരം പങ്കു വച്ച വി വരങ്ങള്‍
ഇതോ ടൊ പ്പം അനു ബന്ധം എആയി സമര്‍പ്പിക്കു ന്നു ണ്ട് .പല കു ട്ടി കളും ടി യാ ന്റെ ലൈം ഗി ക
അതി ക്ര മത്തില്‍ മനം നൊ ന്തു കാ ലങ്ങളോ ളം കടു ത്തമാ നസി ക പ്ര യാ സത്തില്‍ അകപ്പെ ട്ടി രു ന്നതും , സമൂ ഹത്തില്‍ ഒറ്റപ്പെ ട്ടു പോ കു മെ ന്ന കാ രണത്താ ല്‍ മാ ത്രം സഹി ച്ചു വന്നി രു ന്നതു മാ ണ് . സമൂ ഹത്തില്‍
സ്കൂ ളി നു ള്ള പേ രും വി ലയും ഇടി യു മെ ന്നും സ്കൂ ളി ന് അപമാ നം ഉണ്ടാ കും എന്നും ഭയന്നാ ണ് സ്കൂ ള്‍
അധകാ രി കള്‍ പെ ണ്‍കു ട്ടി കളെ സം രക്ഷിക്കാ തെ ശശി കു മാ റി നെ തി രെ നടപടി കള്‍
സ്വീ കരിക്കാ തി രു ന്നത്. മാ ത്ര വു മല്ല ശശി കു മാ ര്‍ പലവി ധത്തിലും സമൂ ഹത്തിലും മറ്റു ഉയര്‍ന്ന
തലങ്ങളി ലും വളരെ യധി കം സ്വാ ധീ നമു ള്ള ആളും ആണ് .പരാ തി പറഞ്ഞാ ല്‍ ഭവി ഷ്യ ത്തു കള്‍
അനു ഭവി ക്കേ ണ്ടി വരു മെ ന്ന് ടി യാ ന് പെ ണ്‍കു ട്ടി കളെ പറഞ്ഞു ഭീ ഷണി പ്പെ ടു ത്തിയി രു ന്നു . 2022 മാ ര്‍ച്ച്
മാ സം 31 നു ടി യാ ന് മേ പ്പടി സ്കൂ ളി ല്‍ നി ന്നും റി ട്ടയര്ആയി ട്ടു ള്ളതും , അത് വരെ ഇത്തരം ലൈം ഗി ക
തി ത്തി ട്ടി തി ത്തി ന്നി ട്ടി
പ്പ
അതി ക്ര മ പ്ര വര്‍ത്തികള്‍ കു ട്ടി കള്‍ക്കെ തി രെ നടത്തി വന്നി ട്ടു ള്ളതു മാ ണ്. പെ ണ് കു ട്ടി കളു ടെ അടു ത്ത്
വന്നി രു ന്നു ടി യാ രു ടെ സ്വ കാ ര്യ ഭാ ഗങ്ങളി ല്‍ സ്പര്‍ശിക്കു കയും അസ്ലീ ല ചു വയോ ടെ
സം സാ രിക്കു കയും ഷര്ട്ടി നു ള്ളി ലൂ ടെ കൈ ഇട്ടു മാ റി ടങ്ങള്‍ ഞെ രിക്കു കയും ടി യാ ന് ചെ യ്യു മാ യി രു ന്നു .
ടി യാ ന് സ്കൂ ളി ല്‍ നി ന്നും റി ട്ടയര്‍ ചെ യ്യു ന്ന സമയം സ്കൂ ള്‍ അധി കൃ തര് ഗം ഭീ രമാ യ
യാ ത്ര യയപ്പ് ചടങ്ങ് നടത്തു കയു ണ്ടാ യി . അതോ ടൊ പ്പം ടി യാ നെ പു കഴ്ത്തിയു ള്ള സന്ദേ ശങ്ങള്‍
സോ ഷ്യ ല്‍ മീ ഡി യയി ല്‍ പരസ്യ പ്പെ ടു ത്തു കയും ചെ യ്തി രു ന്നു .ആയതി ല്‍ പ്ര തി ഷേ ധി ച്ചു പൂ ര്‍വ്വ
വി ദ്യാ ര്‍ത്ഥിനി കളി ല്‍ ഒരാ ള്‍ ഫേ സ്ബു ക്കില്‍ ടി ശശി കു മാ റി നെ പറ്റി ഒരു പോ സ്റ്റ് ഇടു കയും ആയതി നെ
തു ടര്‍ന്ന് ടി യാ ന്റെ അക്ര മപ്ര വര്‍ത്തികള്‍ക്കു ഇരയാ യവരും അതി ജീ വി ച്ചവരും ടി പോ സ്റ്റി നു താ ഴെ
അവര്‍ അനു ഭവി ച്ചതും അറി യാ വു ന്നതു മാ യ പ്ര ശ്നങ്ങള്‍ ചൂ ണ്ടിക്കാ ണി ച്ചു കമന്റു കള്‍ ഇടു കയും
ചെ യ്തു .ആയതി നെ തു ടര്‍ന്നാ ണ് പൂ ര്‍വ്വ വി ദ്യാ ര്‍ത്ഥിനി കള്‍ ഒരു മി ച്ചു ഈഅനീ തിക്കും
അക്ര മത്തിനും എതി രെ പ്ര തി കരിക്കണമെ ന്നും ടി ശശി കു മാ റി നെ തി രെ നി യമ നടപടി കള്‍
സ്വീ കരിക്കണമെ ന്നും ടി യാ നെ നി യമത്തിന്റെ മു ന്നി ല്‍ കൊ ണ്ടു വരണമെ ന്നും തീ രു മാ നം എടു ത്തത്.
ഫേ സ്ബു ക്കിന്റെ കമന്റ് സെ ക്ഷന്‍ ഇതോ ടൊ പ്പം ഹാ ജരാ ക്കു ന്നു .അനു ബന്ധം സി ആയി
ബോ ധി പ്പി ച്ചി ട്ടു ണ്ട് .ഇപ്പോ ഴും ടി യാ ന്റെ അക്ര മപ്ര വര്ത്തികളു ടെ ഇരയാ യവര്‍ വേ ദനാ ജനകമാ യ
ഓര്‍മകളു ടെ പി ടി യി ല്‍ തന്നെ ഉള്ളതും ആയതു മൂ ലം വളരെ അധി കം മാ നസി ക ബു ദ്ധി മു ട്ടു കള്‍
അനു ഭവിക്കു ന്നതു മാ ണ് . ചെ റി യ പെ ണ്‍കു ട്ടി കള്‍ തങ്ങള്‍ക്കു എന്താ ണ് സം ഭവിക്കു ന്നത് എന്നത്
പോ ലും അറി യാ ന് പറ്റാ ത്തപ്രാ യത്തിലു ള്ള കു ട്ടി കളും പ്ര തി കരിക്കാ ന് പ്രാ പ്തി യി ല്ലാ ത്തവരു മാ ണ്.ണ്
ആയതി നാ ല്‍ ടി യാ നെ തി രെ പോക്സോകേസ് രജി സ്റ്റര്‍ ചെ യ്യു ന്നത് അടക്കം ഇന്ത്യ ന്
ശിക്ഷാ നി യമത്തില്‍ പറഞ്ഞിട്ടു ള്ള മറ്റ് എല്ലാ കേ സു കളും രജി സ്റ്റര്‍ ചെ യ്തു നടപടി സ്വീ കരി ച്ചു
കി ട്ടേ ണ്ടത് ടി യാ ന് മു റി വേ ല്പ്പി ച്ച മു ഴു വന്‍ പെ ണ്‍കു ട്ടി കളു ടെ യും സ്ത്രീ കളു ടെ യും ആവശ്യ മാ ണ് . ആയതി നു വേ ണ്ട എല്ലാ നടപടി ക്ര മങ്ങളി ലും സഹകരിക്കു വാ ന് ഞങ്ങള്‍ തയ്യാ റാ ണ് .
ആയതി നാ ല്‍ കേ രളത്തിലു ടനീ ളമു ള്ള വി ദ്യാ ഭ്യാ സസ്ഥാ പനങ്ങളി ലെ കു ട്ടികളു ടെ സു രക്ഷയെ ന്ന
പൊ തു താ ല്പര്യ ത്തെ കൂ ടി മു ന്നി ര്‍ത്തി ടിയാ നെ തി രെ പോക്സോ കേ സ് രജിസ്റ്റര്‍ ചെ യ്യു ന്നത്അടക്കം പരമാവധി ശിക്ഷ
നി യമത്തില്‍ പറഞ്ഞിട്ടു ള്ള മറ്റു എല്ലാ കേ സു കളും ചെ യ്തു ഉചി തമാ യഅനേ്വ ഷണം നടത്തി നടപടി
സ്വീ കരി ച്ചു കി ട്ടേ ണ്ടത് ടിയാ ന് മു റി വേ ല്പി ച്ച മു ഴു വന്‍ പെ ണ്‍കു ട്ടികളു ടെ യും സ്ത്രീ കളു ടെ യും ആവശ്യമാണെന്നും നിരവധി സ്ത്രീകള്‍ ഒരുമിച്ചു നല്കിയ പരാതിയില്‍ പറയുന്നു.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.