മലപ്പുറത്ത് 13ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞു

മലപ്പുറത്ത് 13ദിവസം പ്രായമായ പിഞ്ചുകുഞ്ഞിനെ മാതാവ് പുഴയിലെറിഞ്ഞു

മലപ്പുറം: പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളിലാണ് 13 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞത്. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സൂചന. കുഞ്ഞിനായി തിരച്ചില്‍ നടത്തുകയാണ്.

Sharing is caring!