മലപ്പുറത്തെ വിദ്യാര്‍ത്ഥിനി ജോര്‍ജ്ജിയയില്‍ ബോട്ടപകടത്തില്‍ മരിച്ചു

മലപ്പുറത്തെ വിദ്യാര്‍ത്ഥിനി ജോര്‍ജ്ജിയയില്‍ ബോട്ടപകടത്തില്‍ മരിച്ചു

എടപ്പാള്‍: കപ്പൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥി ജോര്‍ജ്ജിയയില്‍ ബോട്ടപകടത്തില്‍ മരിച്ചു.കപ്പൂര്‍ പൂപ്പപറമ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഷാനിഫിന്റെ ഭാര്യ മുഫീദ (23) ആണ് മരിച്ചത്.ഫാമിലി ബോട്ടുകള്‍ കൂട്ടിമുട്ടി തലക്കു പരിക്കു പറ്റിയണ് മുഫീദ മരിച്ചത്.കൂടെയുണ്ടായിരുന്നവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.വട്ടംകുളം മുണ്ടെകാട്ടില്‍ മുസ്തഫയുടെ മകളാണ് മുഫീദ ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ്

Sharing is caring!