മലപ്പുറം ചുങ്കത്തറയില്‍ മരംവീണ് പരിക്കേറ്റയാള്‍ മരിച്ചു

മലപ്പുറം ചുങ്കത്തറയില്‍ മരംവീണ് പരിക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: മലപ്പുറം ചുങ്കത്തറ കൈപ്പിനിയില്‍ മരം മുറിക്കുമ്പോള്‍ മരംവീണു പരിക്കേറ്റയാള്‍ മരിച്ചു. ചുങ്കത്തറ കുറ്റിമുണ്ടയില്‍ താമസിക്കുന്ന അമരക്കാട്ടില്‍ ഗോപാല കൃഷ്ണനാണ് മരിച്ചത് 68 വയസ് ഭാര്യ ലീല മക്കള്‍ വിഗേഷ് – മനീഷ്. മരുമക്കള്‍ ആരതി – അതുല്യ

 

Sharing is caring!