മലപ്പുത്തെ വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറം : വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. പാഴൂര്‍ ഹെല്‍ത്ത് സെന്ററിന് സമീപം വട്ടപറമ്പില്‍ മുഹമ്മദ്കുട്ടി- ബുഷറ ദമ്പതിമാരുടെ മകള്‍ തഹാനി (20)യ ആണ് ട്രെയിന്‍ തട്ടി മരിച്ചത്. കുറ്റിപ്പുറം മൂടാല്‍ കെ.എം.സിറ്റി കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയാണ്. ഇന്നലെ 5.30 ഓടെയാണ് സംഭവം. ചെമ്പിക്കലിനടുത്ത ഹംസപടി ഭാഗത്ത് റെയില്‍വേ പാളത്തിലാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്. കുറ്റിപ്പുറം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
RECENT NEWS

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്; മലപ്പുറത്ത് 18 പേർ ചികിൽസയിൽ
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര് ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 192 പേരും കോഴിക്കോട് 114 പേരും പാലക്കാട് 176 പേരും എറണാകുളത്ത് 2 പേരും, കണ്ണൂരില്‍ ഒരാളുമാണ് [...]