അര്‍മേനിയയില്‍ മലപ്പുറത്തെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

അര്‍മേനിയയില്‍ മലപ്പുറത്തെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

തിരൂര്‍: ചമ്രവട്ടം പാട്ടത്തില്‍ മുഹമ്മദ് റാഫിയുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ വാഹനാപകടത്തില്‍ അര്‍മേനിയയില്‍ മരണപ്പെട്ടു. അവസാന വര്‍ഷമെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. ഉമ്മ: ഒളകര നസീറ, സഹോദരങ്ങള്‍: മുഹമ്മദ് റമീസ്, മുഹമ്മദ് സമാന്‍. ഇന്ന് രാവിലെ 6.30 ന് ചമ്രവട്ടം ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തും

Sharing is caring!