ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവ് മരിച്ചു

ബസ്സും ബൈക്കും കൂട്ടിയിടിച്ച് മലപ്പുറത്ത് യുവാവ് മരിച്ചു

തിരുര്‍ : ചമ്രവട്ടം – തിരൂര്‍ റോഡില്‍ പെരുന്തലൂര്‍ വെച്ച് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു. തിങ്കള്‍ രാത്രി 8.30നാണ് സംഭവം. ബൈക്ക് യാത്രക്കാരനായ കാരത്തൂര്‍ മങ്ങാട് സന്ദീപ് (25) ആണ് മരണപ്പെട്ടത്. പിതാവ് : നല്ല ന്‍ , മാതാവ്: ശാന്ത

 

Sharing is caring!