പരപ്പനങ്ങാടി സ്വദേശി അബൂദാബിയിൽ മരിച്ചു

പരപ്പനങ്ങാടി: പുത്തൻകടപ്പുറത്തെ പഴിക്കുറവൻ ഇബ്രാഹിംകുട്ടി (60) അബൂദാബിയിൽ മരിച്ചു. ഭാര്യ: ആമിന. മക്കൾ: അക്ബർ, സവാദ്, ഹസീബ, അൻസാർ (എസ്.കെ.എസ്.എസ്.എഫ് പുത്തൻകടപ്പുറം ജനറൽ സെക്രട്ടറി, ഡിവിഷൻ മുസ്ലിംയൂത്ത് ലീഗ് ജനറൽ സെക്രട്ടറി), സുനീറ, ഫളൽ. മരുമക്കൾ: നസീർ മാഹിരി താനൂർ (ദുബൈ), ശിഹാബ് താനൂർ (ദമാം), സൗദാബി, ഹൈറുന്നിസ, മാസിദ, ശിഫാന. സഹോദരങ്ങൾ: ഹംസ, കുഞ്ഞിമുഹമ്മദ്, ഖദീസുമ്മ, മുഹമ്മദ്കുട്ടി, നഫീസ, സിദ്ധീഖ്. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.

Sharing is caring!