മലപ്പുറത്ത് ചാത്തല്ലൂരില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന് മരിച്ചു
എടവണ്ണ: കിഴക്കേ ചാത്തല്ലുര് ചെരപറമ്പിലെ കുമ്പളവന്‍ സുബ്രഹ്മണ്യന്റെ മകന് ശ്രീഹരി (5 ) ആണ് പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കേ മരണപെട്ടത്. ഏക സഹോദരന്: ശ്രീരാഖ്.
മാതാവ്: രതീഷ (ആനക്കല്ല് അങ്കണവാടി ജീവനക്കാരി).
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]