മലപ്പുറം ചേളാരിയില്‍ ഓട്ടാറിക്ഷയില്‍ യുവാവ് മരിച്ച നിലയില്‍
തിരുരങ്ങാടി: ചേളാരി ഐ ഒ സി പ്ലാന്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി ഇന്ന് വൈകിട്ടാണ് ചേറക്കോട് കൂടത്തൂര് ചേലക്കല്‍ പരേതനായ അയ്യപ്പന്റെ മകന് ഗിരീഷ് കുമാര്‍ എന്ന കുട്ടനെ (45)യാണ് ഓട്ടോറിക്ഷയുടെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് അമ്മ: കാര്‍ത്ത്യായനി. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ, ആദിത്യന്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]