മലപ്പുറത്തുകാരന് അല്‍ ഐനില്‍ കുഴഞ്ഞ് വീണ് മരിച്ചു
![മലപ്പുറത്തുകാരന് അല്‍ ഐനില്‍ കുഴഞ്ഞ് വീണ് മരിച്ചു](https://cdn.statically.io/img/malappuramlife.com/wp-content/uploads/2022/04/mara-2.jpg)
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണ വലിയങ്ങാടി ഉതുവല്ലിപ്പറമ്പിലെ പഴന്തറ റഫീഖ് (54) അല്‍ ഐനില്‍ കുഴഞ്ഞ് വീണ് മരിച്ചു. അല്‍ ഐനിലെ അല്‍ യഹറില് ടൈലറായി ജോലി ചെയ്യുകയായിരുന്നു.പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ നെച്ചിയില്‍ ഫാത്തിമ. ഭാര്യ: ആയിഷക്കുട്ടി ചുണ്ടമ്പറ്റ.
മക്കള്‍: റുക്സാന. ഫാര്‍സാന, അര്‍ഷാന, ദില്‍ഷാന, ഷഹനാസ്. മരുമക്കള്‍: അന്‍വര്‍, ബഷീര്‍, സ്വാലിഹ്, ആഷിഖ്, റാഷിഫ്, സഹോദരങ്ങള്‍: അലവി, ആയിഷ, സറീന.
RECENT NEWS
![](https://malappuramlife.com/wp-content/uploads/2025/01/Elephant-attack-700x400.jpg)
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]