മലപ്പുറത്ത് കെ.എസ്.എഫ്. ഇ ചിട്ടിയുടെ മറവില്‍ കോടികള്‍ തട്ടിയ പ്രതി പോലീസ് പിടിയില്‍
കോട്ടക്കല്‍: രണ്ടു കോടിയുടെ കെ.എസ്.എഫ്.ഇ ചിട്ടി നര്‍ക്ക് ഒന്നിന് 2 ലക്ഷം രൂപ വാങ്ങി തട്ടിപ്പുകള്‍ നടത്തിയ ആലുവ കൊടുങ്ങലൂര്‍ വൈദര് പറമ്പില്‍
വിദ്യാദരന് (46) യാണ് പോലീസ് പിടികൂടിയത്. മലപ്പുറം പാലക്കാട് ജില്ലയിലെ വിവിധ ആളുകളില്‍ നിന്നും ഇത്തരത്തില്‍ കോടികളാണ് സംഘം തട്ടിയിട്ടുള്ളത്. സംഘത്തിലെ മൂന്നാം പ്രതിയാണ് ഇദ്ദേഹം. കോട്ടക്ക ഇന്ത്യ നൂര്‍ സ്വദേശികളായ മൂന്നു പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. മലപ്പുറം എസ്.പി. യുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡാന്‍ സാഫ് ടീം കോട്ടക്കല്‍ പോലീസിന്റെ സഹായത്തോടെ പ്രതിയെ ആലുവയില്‍ വെച്ച് പാടി പിടികൂടിയതായി കോട്ടക്ക പോലീസ്. കോടികളുടെ ചിട്ടി ആദ്യനര്ക്കുകളില് തന്നെ പിടിച്ചു തരാമെന്ന് പറഞ്ഞാണ് ഇവര്‍ പണം തട്ടുന്നത്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




