മലപ്പുറത്ത് വീട്ടമ്മ വീടിനകത്ത് തൂങ്ങി മരിച്ചു

മലപ്പുറത്ത് വീട്ടമ്മ വീടിനകത്ത് തൂങ്ങി മരിച്ചു

ചങ്ങരംകുളം: മലപ്പുറം പെരുമുക്കില്‍ വീട്ടമ്മ വീടിനകത്ത് തൂങ്ങി മരിച്ചു.പരേതനായ മഞ്ഞക്കാട്ട് കുഞ്ഞന്റെ മകളും മരയംതൊടി സേതുമാധവന്റെ ഭാര്യയുമായ ചന്ദ്രിക(52)ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.ചൊവ്വാഴ്ച കാലത്ത് 9 മണിക്കാണ് സംഭവം.ഭര്‍ത്താവ് സാധനം വാങ്ങാന്‍ പോയി തിരിച്ച് വന്നപ്പോഴാണ് ചന്ദ്രികയെ വീടിനകത്ത് ഹാളില്‍ കയര്‍ ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മക്കള്‍ ഷിജിന്‍,ഷിനി,ഷിമി
മരുമക്കള്‍:നീഷ്മ,

Sharing is caring!