മലപ്പുറം നടുവിലങ്ങാടിയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

മലപ്പുറം നടുവിലങ്ങാടിയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

തിരൂര്‍: താനുരില്‍ നിന്ന് പൈനാപ്പിളുമായി തിരൂരിലേക്ക് വരികയായിരുന്ന മിനിലോറിനടുവിലങ്ങാടിയില്‍ നിര്‍ത്തിയിട്ട ലോറിയുമായി ഇടിച്ച് ഇടുക്കി സ്വദേശി സത്താര്‍ സലീം (22) മരണപ്പെട്ടു. ഞായര്‍ രാവിലെ ആറ് മണിക്കാണ് സംഭവം. മൃതശരീരം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അേേമരവാലിെേ മൃലമ

Sharing is caring!