തിരൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി

തിരൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി

മലപ്പുറം: തിരൂര്‍ വെങ്ങാലൂരില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ല് സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കല്ല് വീട്ടമ്മ പിഴുതുമാറ്റി. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്തു.

Sharing is caring!