25കാരിയെ പീഡിപ്പിച്ച മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ ബിആര്‍സി ട്രൈനര്ക്ക് മുന്‍കൂര്‍ ജാമ്യമില്ല
മഞ്ചേരി : 25കാരിയെ ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ബി ആര് സി ട്രൈനറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. ഊര്‍ങ്ങാട്ടിരി കോലാര്‍വീട്ടില്‍ വിശ്വനാഥന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. കേസിലെ മറ്റൊരു പ്രതിയായ മൊറയൂര്‍ ബി ആര് സി ട്രൈനര്‍ അരീക്കോട് വാലില്ലാപുഴ കൊളക്കാട്ടില് മുഹമ്മദ് നസീബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇതേ കോടതി നേരത്തെ തള്ളിയിരുന്നു. സംസാര ശേഷി കുറവുള്ള മകന്റെ സ്പീച്ച് തെറാപ്പിയുമായി ബന്ധപ്പെട്ട മൊറയൂര്‍ ബിആര്‍സിയില്‍ സ്ഥിരമായി പോകാറുള്ള യുവതിയെ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]