സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് മലപ്പുറത്തെ സകൂട്ടര്‍ യാത്രക്കാരി മരിച്ചു
തിരൂര്‍: മലപ്പുറം ചെട്ടിപ്പടിയിലുണ്ടായ അപകടത്തില്‍ മംഗലം സ്വദേശിനിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരണപ്പെട്ടു. വൈകുന്നേരം സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചാണ് യുവതി മരണപ്പെട്ടത്.
പുല്ലൂണി യിലെ പരേതനായ മുത്തുവിന്റെ മകള്‍ (45) ഷീബയാണ് മരണപ്പെട്ടത്. ഭര്‍ത്താവ്: ഷാജഹാന്‍ എന്ന മാനു (കറുമ്പടി), മക്കള്‍: സഹീര്‍ അനസ്, ഷബീര്‍, ഷഫീര്‍ റഹ്മാന്‍ , ശാക്കിര്‍ , മരുമകള്‍: നിഷിദ തസ്‌നി
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]