കാലിക്കറ്റ് സര്‍വ്വകലാശാല സോഫ്റ്റ് ബേസ്‌ബോള്‍ കേരള ടീമിനെ മലപ്പുറത്തുകാരി ടി.കെ. ശ്രീലക്ഷ്മി നയിക്കും

കാലിക്കറ്റ് സര്‍വ്വകലാശാല സോഫ്റ്റ് ബേസ്‌ബോള്‍ കേരള ടീമിനെ മലപ്പുറത്തുകാരി ടി.കെ. ശ്രീലക്ഷ്മി നയിക്കും

തേഞ്ഞിപ്പലം: മഹാരാഷ്ട്രയില്‍ നാളെ ആരംഭിക്കുന്ന ദേശീയ സീനിയര്‍ സോഫ്റ്റ് ബേസ് ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരള വനിതാ ടീമിനെ ശ്രീലക്ഷ്മി. ടി. കെ നയിക്കും. നിരവധി തവണ സോഫ്റ്റ്ബാള്‍, ബേസ്ബാള്‍, സോഫ്റ്റ് ബേസ് ബോള്‍ എന്നീ മത്സരങ്ങളില്‍ ദേശീയ മത്സരങ്ങളിലും ഓള്‍ ഇന്ത്യ ചാമ്പ്യന്‍ ഷിപ്പിലും ജേഴ്സി അണിഞ്ഞിട്ടുണ്ട് വിമല കോളേജ് അവസാന വര്‍ഷ ബിരുദ്ധ വിദ്യാര്‍ത്ഥിനിയാണ് നിലവില്‍ ഇന്ത്യന്‍ താരം കൂടിയാണ് .. മലപ്പുറം ജില്ലയിലെ താനൂര്‍ വെള്ളിയാമ്പുറം സ്വദേശിനിയാണ്.കേശവന്‍ -സരസ്വദി ദമ്പതികളുടെ മകളാണ് ..

 

Sharing is caring!