മലപ്പുറത്തുകാരന്‍ സൗദിയില്‍ മരിച്ചു

മലപ്പുറത്തുകാരന്‍ സൗദിയില്‍ മരിച്ചു

മലപ്പുറം: മലപ്പുറം മൂന്നിയൂര്‍ സ്വദേ:ശി സൗദിയില്‍ നിര്യാതനായി. മുട്ടിച്ചിറ സ്വദേശി പരേതനായ കാളങ്ങാടന്‍ ചെറിയ മാമ്മലിയുടെ മകന്‍ റഫീഖ് (52) ആണ് റിയാദിലെ മജ്മയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. ലീവില്‍ നാട്ടി ലെത്തിയ റഫീഖ് രണ്ട് മാസം മുമ്പാണ് തിരികെ പോയത്. മൃതദേഹം സൗദിയില്‍ ഖബറടക്കം . ഭാര്യ മൈമൂന, മക്കള്‍:മുഹമ്മദ് ഷഫീഖ്, സഫ്‌ന, മുഹമ്മദ് സവാദ്. മരുമക്കള്‍:അഫീഫ് (കടലുണ്ടി ),ഹഫ്‌സ ( പരപ്പനങ്ങാടി )

 

Sharing is caring!