ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറത്തെ 22കാരന് ഖത്തറില്‍ മരിച്ചു
മലപ്പുറം: ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. മലപ്പുറം പുറത്തൂര്‍ ഇല്ലിക്കല്‍ സിദ്ദീഖിന്റെ മകന് അഷ്റഫ് (22) ആണ് മരിച്ചത്. ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.
സഫിയയാണ് മാതാവ്. സഹോദരിമാര്‍: റിനു ഷെബ്രി, മിന്നു. പിതാവും ഖത്തറില്‍ ജോലി ചെയ്യു?കയാണ്?. കെ.എം.സി.സി അല്‍ ഇഹ്സാന്‍ മയ്യിത്ത്? പരിപാലന സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ നാട്ടിലെത്തിച്ചു. ബുധനാഴ്?ച രാവിലെ തിരൂര്‍ പുറത്തൂര്‍ ജുമാമസ്?ജിദില്‍? ഖബറടക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]