കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയായിരുന്ന പി.കെ. വാരിയരുടെ ഓര്‍മ്മയില്‍ സ്നേഹവീട്ഒരുങ്ങുന്നു
കോട്ടയ്ക്കല്ആര്യവൈദ്യശാലമാനേജിങ്ങ് ട്രസ്റ്റിയായിരുന്ന ഡോ. പി.കെ. വാരിയരുടെസ്മരണാര്ത്ഥംആര്യവൈദ്യശാലയിലെ മുഴുവന്‍ ജീവനക്കാരുംചേര്ന്ന്സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രണ്ട് വീടുകളുടെശിലാസ്ഥാപനം ഫെബ്രുവരി 24 ന് രാവിലെ 10 മണിക്ക്മാനേജിങ്ങ് ട്രസ്റ്റിഡോ. പി.എം. വാരിയര്‍ നിര്‍വഹിക്കും.
കോട്ടയ്ക്കല്‍ നഗരസഭയുടെ പരിധിയില്വരുന്നവരുംഅര്ഹരുമായ ഭവനരഹിതരില്‍ നിന്ന്തെരഞ്ഞെടുക്കപ്പെട്ട രണ്ട് കുടുംബങ്ങള്ക്കാണ്വീട്നിര്മ്മിച്ചു നല്‍കുന്നത്. എഴുപതില്‍പ്പരം അപേക്ഷകരില്‍ നിന്ന്കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച്ഏറ്റവുംഅര്ഹരായ രണ്ട് കുടുംബങ്ങളെഇതിനായിതെരഞ്ഞെടുക്കുകയായിരുന്നു.
ശിലാസ്ഥാപനചടങ്ങില്കോട്ടയ്ക്കല് നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി ബുഷ്റഷബീര്മുഖ്യാതിഥിയായി സംബന്ധിക്കും. ആര്യവൈദ്യശാലചീഫ്എക്സിക്യൂട്ടീവ്ഓഫീസര്
ഡോ.ജി.സി. ഗോപാലപിള്ള, ഗുണഭോക്താക്കള്‍, നഗരസഭാകൗണ്‍സിലര്‍മാര്‍, ആര്യവൈദ്യശാലയിലെ ട്രേഡ് യൂണിയന് പ്രതിനിധികള്‍, വിവിധ വകുപ്പുമേധാവികള്‍ എന്നിവര്‍ പങ്കെടുക്കും
ശ്രീശിവകുമാര് (കിഴക്കെപുരയ്ക്കല്മങ്ങാട്ടില്ക്വാര്ട്ടേഴ്സ്, ചെറുശ്ശോല, കോട്ടയ്ക്കല്‍),
ശ്രീഅബു (മദാരി, പാറയില്സ്ട്രീറ്റ്, കോട്ടയ്ക്കല്‍) എന്നിവര്ക്കാണ്സ്നേഹവീട് സമ്മാനിക്കുന്നത്.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]