മലപ്പുറം മേല്‍മുറിയിലെ ക്വാറിയില്‍ 23കാരന് മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം മേല്‍മുറിയിലെ ക്വാറിയില്‍ ബീഹാര്‍ സ്വദേശി മുങ്ങി മരിച്ചു.വസിംഖാന്‍ (23) ആണ് മരിച്ചത്.കൊടിയാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെടുകയായിരുന്നു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും