ബഹറൈനിലെ ജോലിസ്ഥലത്ത്‌വെച്ച് മലപ്പുറം പന്താവൂര്‍ സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

ബഹറൈനിലെ ജോലിസ്ഥലത്ത്‌വെച്ച് മലപ്പുറം പന്താവൂര്‍ സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

മലപ്പുറം: ബഹ്‌റൈനില്‍ ജോലി ചെയ്തിരുന്ന ചങ്ങരംകുളം പന്താവൂര്‍ സ്വാദേശി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.പന്താവൂര്‍ സ്വദേശി മാവറ വളപ്പില്‍ ഉമ്മര്‍ (56) ആണ് ബുദയ്യയില്‍ ജോലി സ്ഥലത്ത് വെച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വീണ് മരിച്ചത്.തിങ്കളാഴ്ച കാലത്താണ് സംഭവം.ദീര്‍ഘകാലമായി കുടുംബത്തോടൊപ്പം വിദേശത്ത് ജോലി ചെയ്ത് വരികയാണ്.നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

 

Sharing is caring!