കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോ കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍

മലപ്പുറം: കാറില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ മലപ്പുറം പോലീസിന്റെ പിടിയില്‍ കരുവാരകുണ്ട്, തരിശ് സ്വേദേശികളായ കുറുക്കന്‍ റഷാദ്, പടിപ്പുര വീട്ടില്‍ ഫാസില്‍ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് ഇന്ന് രാത്രിമലപ്പുറംപോലീസ് അറസ്റ്റ് ചെയ്തത് . മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, മലപ്പുറം ഡി.വൈ.എസ്.പി: എം.പി പ്രദീപ് ന്റെ നിര്‍ദേശനുസരണംമലപ്പറം പോലീസ് ഇന്‍സ്പെക്ടര്‍ ജോബിതോമസ് ന്റെ നേതൃത്വത്തില്‍ ടക മാരായ അമീറലി . വി , മുഹമ്മദ് അലി ,ഗിരീഷ്,എം, എ.എസ്.ഐ സിയാദ് കോട്ട , ആന്റി നര്‍കോട്ടിക് ടീം അംഗങ്ങള്‍ ആയ ദിനേഷ് ഐ.കെ, മുഹമ്മദ് സലീം. പി.ആര്‍.ഷഹേഷ്,ജസീര്‍.കെ.കെ ഹമീദലി, രജീഷ്.പി. ജാഫര്‍ ഒ.കെ. ഉസ്മാന്‍ .എം എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്

(ഫോട്ടോ അടിക്കുറിപ്പ്)
പിടിയിലായ റഷാദും, ഫാസിലും

 

Sharing is caring!