പുഴനീന്തി രക്ഷപ്പെട്ട പ്രതിക്ക് മുന്‍കൂര്‍ ജാമ്യമില്ല
മഞ്ചേരി : പുഴമണല്‍ മോഷ്ടിച്ച് കടത്തവെ പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് പുഴയില്‍ ചാടി നീന്തി രക്ഷപ്പെട്ട പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. പുള്ളിപ്പാടം കോയങ്ങോടന്‍ മുജീബ് (33)ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി എസ് മുരളീകൃഷ്ണ തള്ളിയത്. 2022 ഫെബ്രുവരി മൂന്നിനാണ് സംഭവം. മണല്‍ക്കടത്തിനുപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
RECENT NEWS
85 ഹാഫിളുകളെ നാടിന് സമര്‍പ്പിച്ചു. മഅദിന്‍ ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢ സമാപനം
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ 85 വിദ്യാര്‍ത്ഥികള്‍ ഖുര്‍ആന്‍ മനപ്പാഠമാക്കല്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജല്‍സതുല്‍ ഖുര്‍ആന്‍ പരിപാടിക്ക് പ്രൗഢമായ സമാപനം. മഅദിന്‍ അക്കാദമി ചെയര്മാന് [...]