പെരിന്തല്‍മണ്ണ സ്വദേശി ഖത്തറില്‍ മരിച്ചു

പെരിന്തല്‍മണ്ണ സ്വദേശി ഖത്തറില്‍ മരിച്ചു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജൂബിലിറോഡ് ആലിക്കപ്പറമ്പില്‍ മധു(52) ഖത്തറില്‍ മരിച്ചു. പരേതരായ സുകുമാരന്റെയും തങ്കത്തിന്റെയും മകനാണ്. സഹോദരങ്ങള്‍: ജയന്‍, വിനോദ്കുമാര്‍, ഷൈലജ, സീമ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

 

Sharing is caring!