മലപ്പുറം പുറത്തൂരില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

മലപ്പുറം പുറത്തൂരില്‍ ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു

തിരൂര്‍:ഭര്‍ത്താവിന്റെ വിയോഗത്തിന് പിന്നാലെ ഭാര്യയും മരിച്ചു. പുറത്തൂര്‍ മീത്തില്‍ പടി ചേലപ്പുറത് തറയില്‍ വേലായുധന്‍ (71), ഭാര്യ കുഞ്ഞമ്മ ( 62 ) എന്നിവരാണ് മരണപ്പെട്ടത്.തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് വേലായുധന്‍ മരണപ്പെട്ടത്. ഭര്‍ത്താവിന്റെ വിയോഗത്താല്‍ ചൊവ്വാഴ്ച രാവിലെ 9.30 ന് ഭാര്യ കുഞ്ഞമ്മയുീ മരണപ്പെടുകയായിരുന്നു. മക്കള്‍: ലളിത, വിലാസിനി, വിനിത
മരുമക്കള്‍: വാസു, രാജേഷ്, മനോജ്

Sharing is caring!