പാണക്കാട് തങ്ങളുടെ വീട്ടിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍
മലപ്പുറം: മരണപ്പെട്ട പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ ഭാര്യ ഖദീജ ജാസ്മിന്(മുല്ല ബീവി) നു വേണ്ടി പാണക്കാട്ടെ അവരുടെ വീട്ടിലെത്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പ്രാര്‍ഥന നടത്തി കുടുംബാംഗങ്ങളെ സമാധാനിപ്പിച്ചു. പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മക്കളായ റഷീദലി ശിഹാബ് തങ്ങള്‍, ഹമീദലി ശഹാബ് തങ്ങള്‍ എന്നിവര്‍ക്കു പുറമെ സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍,പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന് എം പി, അബ്ബാസ് അലി തങ്ങള്‍,വാഹിദ് ശിഹാബ് സഖാഫി, സയ്യിദ് ജഅഫര്‍ തുറാബ് തങ്ങള്‍, പി എം മുസ്തഫ കോഡൂര്‍, ഊരകം അബ്ദുറഹിമാന് സഖാഫി എന്നിവര്‍ സംബന്ധിച്ചു.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]