വിളഞ്ഞുനില്‍ക്കുന്ന സൂര്യകാന്തിപൂക്കള്‍ മലപ്പുറം കരിഞ്ചാപ്പാടിയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

വിളഞ്ഞുനില്‍ക്കുന്ന സൂര്യകാന്തിപൂക്കള്‍ മലപ്പുറം കരിഞ്ചാപ്പാടിയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്

രാമപുരം:വിളഞ്ഞുനില്‍ക്കുന്ന സൂര്യകാന്തിപൂക്കളുടെ തോട്ടം കാണുവാന്‍ കരിഞ്ചാപ്പാടിയിലേക്ക് സദ്ദര്‍ശകരുടെ ഒഴുക്ക് വീണ്ടും തുടങ്ങി, കുറുവ കരിഞ്ചാപ്പാടി പൊരുന്നുംപറമ്പിലാണ് വിളഞ്ഞുനില്‍ക്കുന്ന സൂര്യകാന്തിപൂക്കളുടെ തോട്ടമുള്ളത്, സംസ്ഥാനത്തെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീര്‍ബാബുവിന്റെതാണ് തോട്ടം, അര ഏക്കറില്‍ കൃഷി ചെയ്ത സൂര്യകാന്തി യിലൂടെ കലര്‍പ്പില്ലാത്തഎണ്ണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് അമീര്‍ബാബു പറയുന്നു, ദേശീയപാത രാമപുരം നാറാണത്ത് കാറ്റാടി പാടം വഴിയും, പെരിന്തല്‍മണ്ണ കോട്ടക്കല്‍ റൂട്ടിലെ പരവക്കല്‍ ചുള്ളിക്കോട് വഴിയും സൂര്യകാന്തി തോട്ടത്തില്‍ എത്തിചേരാവുന്നതാണ്.

 

 

 

Sharing is caring!