16കാരിയെ മദ്രസയില്‍വെച്ച് മാനഭംഗപ്പെടുത്തിയ മലപ്പുറം മേല്‍മുറിയിലെ ദര്‍സ് അദ്ധ്യാപകന് ജാമ്യമില്ല
മലപ്പുറം: പഠനവൈകല്യമുള്ള 16കാരിയെ ദര്സില് വെച്ച് മാനഭംഗപ്പെടുത്തിയ
മദ്രസാധ്യാപകന് ജാമ്യമില്ല. മലപ്പുറം മേല്‍മുറിയിലെ
മദ്രസാദ്ധ്യാപകനായ എടക്കര കുന്നുമ്മല്‍പൊട്ടി മുരുങ്ങമുണ്ട കൊന്നാടന് ഷബീര്‍ (30)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി ജഡ്ജി എസ് നസീറ തള്ളിയത്. 2020 ഡിസംബര്‍ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പഠനവൈകല്യമുള്ള പെണ്‍കുട്ടിയെ ദര്സില് വെച്ച് മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2022 ജനുവരി ആറിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]