മലപ്പുറത്തുകാരന് ഫ്രാന്‍സില്‍ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി സ്വദേശിയും ഫ്രഞ്ച് പൗരനുമായ അച്ചംപാട്ട് മുഹമ്മദ്കുട്ടി നഹ (67) ഫ്രാന്‍സില്‍ മരണപെട്ടു. നാല്പ്തുവര്ഷമായി വിദേശത്താണ്. പിതാവ് : കുഞ്ഞിപ്പോക്കര്
മാതാവ്: കിഴക്കിനിയകത്ത് ഉമ്മാത്തകുട്ടി. സഹോദരങ്ങള്‍:സഫിയ, പരേതനായ അബ്ദുറഹിമാന്‍കുട്ടി, മയ്യിത്ത് ഫ്രാന്‍സില്‍ ഖബറടക്കി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]