മലപ്പുറം തിരൂരില്‍ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മലപ്പുറം തിരൂരില്‍ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മലപ്പുറം: തിരൂരില്‍ മൂന്ന് വയസ്‌കാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മരിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ പിന്നീട് സ്ഥലത്ത് നിന്ന് മുങ്ങി. ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Sharing is caring!