മലപ്പുറം പൂക്കോട്ടുംപാടം അങ്ങാടിയില്‍ വയോദികന്‍ കുഴഞ്ഞ് വീണ് മരിച്ചു

മലപ്പുറം പൂക്കോട്ടുംപാടം അങ്ങാടിയില്‍ വയോദികന്‍ കുഴഞ്ഞ് വീണ് മരിച്ചു

 

പൂക്കാട്ടുംപാടം: അങ്ങാടിയില്‍ നിന്നും സ്‌കൂള്‍ റോഡിലൂടെ നടന്ന്
പോകുന്നതിനിടെ വയോദികന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. സംഭവം കണ്ട ലോഡിങ്ങ് തൊഴിലാളികളും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് പൂക്കോട്ടുംപാടം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിയ്ക്കുകയും മൃതദേഹം നിലമ്പൂര്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

 

Sharing is caring!