ചികിത്സയില്‍ കഴിയുന്ന ഹൈദരലി തങ്ങളെ എം.എ യൂസഫലി സന്ദര്‍ശിച്ചു

ചികിത്സയില്‍ കഴിയുന്ന ഹൈദരലി തങ്ങളെ എം.എ യൂസഫലി സന്ദര്‍ശിച്ചു

കോട്ടക്കല്‍: ചികിത്സയില്‍ കഴിയുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ എം.എ യൂസഫലി സന്ദര്‍ശിച്ചു. രാവിലെ 11 മണിയോടെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയാണ് സന്ദര്‍ശനം നടത്തിയത്. ഏറെ കാലമായി ഈ കൂടിച്ചേരല്‍ ആഗ്രഹിച്ചിരുന്നുവുന്നെന്നും കോവിഡിന്റെയും മറ്റു സാഹചര്യങ്ങള്‍ കൊണ്ട് നീണ്ടുപോയതാണ് എന്നും യൂസുഫലി പറഞ്ഞു. സാദിഖലി ശിഹാബ് തങ്ങള്‍,പികെ കുഞ്ഞാലിക്കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

Sharing is caring!