മലപ്പുറത്തെ 44കാരന് ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു

വേങ്ങര:എ.ആര്.നഗര്‍ ചെണ്ടപ്പുറായ സയ്യിദാബാദില്‍ താമസിക്കുന്ന പള്ളിയാളി സാഹിര്‍ (44) ജിദ്ദയില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. ഹോട്ടല്‍ ജീവനക്കാരനായ സാഹിര്‍ ഒന്‍പത് മാസം മുമ്പാണ് നാട്ടില്‍ വന്ന് പോയത്. ഭാര്യ: കുറ്റിക്കാട്ടില്‍ കാരാട്ട് സുല്‍ഫിയ. മക്കള്‍: റാശിദ തസ്നി ,ശബ്ന ഫര്‍ഹാന, ശംന ഷെറിന്, മുഹമ്മദ് അജ്മല്‍. മരുമകന്: മുഹമ്മദ് റാഫി. പിതാവ്: പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടി. മാതാവ്: ചോലക്കന്‍ നഫീസ. സഹോദരങ്ങള്‍: മജീദ്, അബ്ദുസമദ്, ഫൈസല്‍
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്