അരീക്കോട് കുനിയില്‍ കുറ്റൂളിയില് ഭാര്യയെ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദിച്ചതായി പരാതി.
അരീക്കോട് കുനിയില്‍ കുറ്റൂളിയില് ഭാര്യയെ ഭര്‍ത്താവും കുടുംബവും ക്രൂരമായി മര്‍ദിച്ചതായി പരാതി. മുക്കം സ്വദേശിയായ അധ്യാപികക്കാണ് മര്‍ദനത്തില്‍ കഴുത്തിലും കാലിലും തലക്കും ഗുരുതര പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അരീക്കോട് പൊലീസ് കേസെടുത്തു. ഭര്‍ത്താവിനെ മര്‍ദിച്ച പരാതിയില്‍ അധ്യാപികക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിെന്റയും കുടുംബത്തിെന്റയും ഭാഗത്തുനിന്ന് തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് അധ്യാപികയുടെ ബന്ധുക്കള്‍.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]