കൊണ്ടോട്ടി കൊട്ടപ്പുറത്ത് വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു.

കൊണ്ടോട്ടി കൊട്ടപ്പുറത്ത് വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു.

കൊണ്ടോട്ടി കൊട്ടപ്പുറത്ത് വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചു. കൊട്ടപ്പുറം തലേക്കരയില്‍ പച്ചക്കറിയുമായി പോവുകയായിരുന്ന ലോറി മറിഞ്ഞാണ് അപകടം. കൊട്ടപുറം സ്വദേശി യേശുദാസിന്റെ ഭാര്യയാണ്. മരിച്ചത്. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

 

Sharing is caring!