മലപ്പുറം കൊടിഞ്ഞിയില്‍ നിര്‍മാണ തൊഴിലാളിയായ 32കാരന്‍ മരിച്ചു

മലപ്പുറം കൊടിഞ്ഞിയില്‍ നിര്‍മാണ തൊഴിലാളിയായ 32കാരന്‍ മരിച്ചു

തിരൂരങ്ങാടി : നിര്‍മാണ തൊഴിലാളിയായ യുവാവ് മരിച്ച നിലയില്‍
തിരൂരങ്ങാടി കൊടിഞ്ഞി ചുള്ളിക്കുന്ന് മാണത്ത് പറമ്പില്‍ അയ്യപ്പന്റെ മകന്‍ ഹരിദാസനെയാണ് വീടിനടുത്തുള്ള പറമ്പില്‍ വെള്ളിയാഴ്ച്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. 32 വയസ്സായിരുന്നു
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ചുള്ളിക്കുന്ന് ശ്മശാനത്തില്‍ സംസ്‌കരിച്ചു അവിവാഹിതനാണ് അമ്മ: മായു
കുട്ടന്‍, ബാബു, സുരേഷ്, ബിന്ദു
സരസ്വതി എന്നിവര്‍ സഹോദരങ്ങളാണ്

 

Sharing is caring!