മലപ്പുറം കുഴിപ്പുറത്ത് മരത്തില്‍ നിന്നും വീണ് 44കാരന്‍ മരിച്ചു

മലപ്പുറം കുഴിപ്പുറത്ത് മരത്തില്‍ നിന്നും വീണ് 44കാരന്‍ മരിച്ചു

മലപ്പുറം: മലപ്പുറം കുഴിപ്പുറത്ത് പരേതനായ കുണ്ടില്‍ ഉണീന്‍ ചുണ്ടന്‍ മകന്‍ ഗിരീഷ് (44) ആണ് മരിച്ചത്. വീടുപണി ആവശ്യാര്‍ഥം മരം മുറിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അമ്മ: കാളി
ഭാര്യ: നിഷ. മകന്‍ : ആദി. സഹോദരക്കള്‍: സുബ്രഹ്മണ്യന്‍ , സുലോജന, ശാരദ, സാവിത്രി. പരേതനായ ചന്ദ്രന്‍

 

Sharing is caring!