തിരൂര്‍ ഭാരതപ്പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍ ഭാരതപ്പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: തിരൂര്‍ ഭാരതപ്പുഴയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പൊന്നാനി-തിരൂര്‍ പുഴയില്‍ പൊറൂര്‍ സ്വദേശി പരേതനായ കല്ലിങ്ങല്‍ വാസു വൈദ്യര്‍ ഭാര്‍ഗവി ദമ്പതികളുടെ മകന്‍ പ്രസാദ്(44) ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് നാട്ടുകാരാണ് മൃതദേഹം കണ്ടത്. പ്രസാദ് അവിവാഹിതനാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

 

Sharing is caring!