മലപ്പുറം കൂട്ടിലങ്ങാടി ഗൗണ്ടിന് സമീപം 10രൂപ നല്‍കി 13കാരനെ പീഡിപ്പിച്ച പ്രതിയുടെ ജാമ്യംതള്ളി

മലപ്പുറം കൂട്ടിലങ്ങാടി ഗൗണ്ടിന് സമീപം 10രൂപ നല്‍കി 13കാരനെ പീഡിപ്പിച്ച പ്രതിയുടെ ജാമ്യംതള്ളി

മലപ്പുറം കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിന് സമീപംവെച്ച് 10 രൂപ നല്‍കി 13 വയസ്സുകാരനെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. മലപ്പുറം കാളമ്പാടി തെക്കെപുറം അലി (40)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ 29ന് കൂട്ടിലങ്ങാടി ഗ്രൗണ്ടിന് സമീപത്താണ് സംഭവം. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ 29ന് വൈകീട്ടോടെയാണ് പ്രതി മലപ്പുറം കാളമ്പാടി തെക്കെപുറം അലിയെ മലപ്പുറം എസ് ഐ മുഹമ്മദ് അബ്ദുല്‍ നാസിര്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!