നിലമ്പൂര്‍ വടപുറത്ത് വണ്ടൂര്‍ റോഡില്‍ സ്‌കൂട്ടറും ലോറിയും അപകടത്തില്‍ ഒരാള്‍ മരിച്ചു

നിലമ്പൂര്‍ വടപുറത്ത് വണ്ടൂര്‍ റോഡില്‍ സ്‌കൂട്ടറും ലോറിയും അപകടത്തില്‍ ഒരാള്‍ മരിച്ചു

നിലമ്പൂര്‍ വടപുറത്ത് വണ്ടൂര്‍ റോഡില്‍ സ്‌കൂട്ടറും ലോറിയും അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ വണ്ടൂര്‍ കെ എസ് ഇ ബി ജീവനക്കാരനായ നൗഷാദലിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയ്യിത്ത് പെരിന്തല്‍മണ്ണ അല്‍ശിഫ ഹോസ്പിറ്റലില്‍.

Sharing is caring!